ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും നിര്‍മ്മിക്കുമെന്ന് ബിജെപി മന്ത്രി
പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാത്ത് ഗോശാലകളുടെ നിര്‍മ്മാണം വേഗത്തിലാണ്. എല്ലാ ജില്ലകള്‍ക്കും ഗോശാലകള്‍ നിര്‍മ്മിക്കാനായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്